മൊടക്കല്ലൂർ എ യു പി സ്കൂളിൽ  കുടിവെള്ള പദ്ധതി
മൊടക്കല്ലൂർ എ യു പി സ്കൂളിൽ കുടിവെള്ള പദ്ധതി
Atholi News3 Nov5 min

മൊടക്കല്ലൂർ എ യു പി സ്കൂളിൽ

കുടിവെള്ള പദ്ധതി 


 അത്തോളി :മൊടക്കല്ലൂർ എ യു പി സ്കൂളിൽ സ്ഥാപിച്ച യു വി വാട്ടർ പുരിഫയിങ് സിസ്റ്റം, കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനം ചെയ്തു.

 ടി എ പ്രസിഡന്റ് പ്രേംജിത്ത് പിലാച്ചേരി അധ്യക്ഷനായി.സ്കൂൾ പ്രധാനാധ്യാപകൻ എൻ ഡി പ്രജീഷ്,

അധ്യാപകരായ കെ പി പ്രകാശൻ, പി എൻ സുജന, സ്കൂൾ ലീഡർ ശ്രീദേവ് കൃഷ്ണ എന്നിവർ സംസാരിച്ചു.

Recent News