അത്തോളിയിൽ അനുമോദന സദസ്
അത്തോളിയിൽ അനുമോദന സദസ്
Atholi NewsInvalid Date5 min

അത്തോളിയിൽ അനുമോദന സദസ്



അത്തോളി:അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന സദസ് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ റിജേഷ് അധ്യക്ഷനായി. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി

അനുമോദിച്ചു. സെക്രട്ടറി അനിൽകുമാർ, സ്റ്റാൻൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ എ. എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ , മെമ്പർമാരായ ബൈജു കൂമുള്ളി, ശകുന്തള കുനിയിൽ , ശാന്തി മാവീട്ടിൽ സംസാരിച്ചു.

Recent News