മൂർത്തികണ്ടി മുജീബ് നിര്യാതനായി
അത്തോളി:അണ്ടിക്കോട് മൂർത്തികണ്ടി പരേതനായ ഉസ്സൻ കോയയുടെ മകൻ മുജീബ് നിര്യാതനായി.
അബൂദാബി ഖലീഫ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെക്ക് എത്തിക്കാനുള്ള നടപടികൾ അബുദാബി കെഎംസിസി /ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ കീഴിൽ പൂർത്തിയായി. വ്യാഴം രാവിലെ 10 മണിക്ക് വി കെ റോഡ് മസ്ജിദ് തഖ്‌വയിൽ നമസ്ക്കാരം നടക്കും തുടന്ന് പറമ്പത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ മയ്യിത്ത് പരിപാലനം നടക്കും (മയ്യിത്ത് ദർശനത്തിനുള്ള സൗകര്യം വി കെ റോഡ് മസ്ജിദ് ത്വഖ് വയിൽ സൗകര്യം ചെയ്യുന്നതാണ്)
മാതാവ് :സുഹറബി , ഭാര്യ :സുഹറ ,മക്കൾ :മിൻഹാ
,ഫാത്തിമ , മുന ഫാത്തിമ സഹോദരൻ :പരേതനായ ഫൈസൽ മൂർത്തികണ്ടി സഹോദരിമാർ നദീറ,ബെസീന,
സുഫൈറ.