ദുരന്തമുഖത്തേക്ക് സജ്ജരായി വൈറ്റ് ഗാർഡ്
ദുരന്തമുഖത്തേക്ക് സജ്ജരായി വൈറ്റ് ഗാർഡ്
Atholi News1 Aug5 min

ദുരന്തമുഖത്തേക്ക് സജ്ജരായി വൈറ്റ് ഗാർഡ് 


ഉള്ളിയേരി : വയനാട് ഉരുൾപൊട്ടൽ ദുരിതം വിതച്ച സ്ഥലത്തേക്ക് സർവ്വസന്നാഹങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഉള്ളിയേരി എത്തി ചേർന്നു. ബാലുശ്ശേരി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിറാജ് നാറാത്തിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ ഫാസിൽനാറാത്ത് 

(വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ) , 

ഫായിസ്പാറക്കൽ

(വൈറ്റ് ഗാർഡ് പഞ്ചായത്ത് കോഡിനേറ്റർ ), സുബീർമാമ്പൊയിൽ(വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ )

ഷാഫി ഒള്ളൂർ,ഫൈസൽ നാറാത്ത്,ഷാഫി മാമ്പൊയിൽ

ഇല്യാസ് കക്കഞ്ചേരി,ഷാബിൽ കക്കഞ്ചേരി,റഷ്മിൽ കക്കഞ്ചേരി 

എന്നിവർ ഉൾപ്പെട്ട സംഘമാണ് എത്തിയത്.

Recent News