ടി ണീം .....  സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി ;  അത്താണിയിൽ യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി
ടി ണീം ..... സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി ; അത്താണിയിൽ യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി
Atholi News15 Jun5 min

ടി ണീം .....

സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി ;

അത്താണിയിൽ യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി




അത്തോളി : സ്ത്രീകൾക്ക് സൗജന്യ യാത്രയുമായെത്തിയ കെ എസ് ആർ ടി സി പ്രിയദർശിനി ബസിന് അത്തോളി അത്താണിയിൽ യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി. ബസ് ഡ്രൈവറെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തിമാവീട്ടിലും കണ്ടക്ടറെ വാർഡ് മെമ്പർ എ.എം സരിതയും ഷാളണിയിച്ചു. യുഡിഎഫ് നേതാക്കളായ ജയ്സൽ അത്തോളി, വി.കെ രമേശ് ബാബു, സി കെ അബ്ദുറഹ്മാൻ, സുനിൽ കൊളക്കാട്, കെ. എകെ ഷമീർ, ബിന്ദു രാജൻ എന്നിവർ നേതൃത്വം നൽകി.

Recent News