അത്തോളി ആനപ്പാറയിൽ കർക്കിടക വാവുബലി തർപ്പണം ജൂലൈ 24 ന്
അത്തോളി :കൊങ്ങന്നൂർ ആനപ്പാറ കടവ് തീരത്ത് കർക്കിടക വാവുബലി തർപ്പണം
ജൂലൈ 24 ന് ന് രാവിലെ 5 മുതൽ രാവിലെ 8 വരെ നടക്കും.
ആനപ്പാറ പാതാറിൽ ഒരുക്കുന്ന ചടങ്ങിന്
കർമ്മി നിജീഷ് കുനിയിൽ മുഖ്യ കാർമികത്വം വഹിക്കും. ബലി തർപ്പണ
സമിതി
പ്രസിഡൻ്റ് ദയാനന്ദൻ കെ കെ,
സെക്രട്ടറി ജയേഷ് ചന്ദ്രൻ പി കെ എന്നിവർ നേതൃത്വം നൽകും.
മുൻ കൂട്ടി ബുക്കിംഗിന് വിളിക്കാം:
9895605534, 9496439549.