
ധ്വജപ്രതിഷ്ഠക്ക് കുറ്റിയടിച്ചു
അത്തോളി:വടക്കെ മലബാറിലെ പ്രശസ്തമായ അത്തോളിക്കാവ് ശിവക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള കുറ്റിയടിക്കൽ
ചടങ്ങ് സുനി ആശാരിയുടെയും ക്ഷേത്രം മേൽശാന്തി ഗണപതി ഭട്ടിന്റെയും കർമികത്വത്തിൽ നടന്നു. ചടങ്ങിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.