കുനിയിൽകടവ് റസിഡന്റ്സ് അസോസിയേഷൻ 10ാം വാർഷികാഘോഷം മെയ് 30ന്
കുനിയിൽകടവ് റസിഡന്റ്സ് അസോസിയേഷൻ 10ാം വാർഷികാഘോഷം മെയ് 30ന്
Atholi NewsInvalid Date5 min

കുനിയിൽകടവ് റസിഡന്റ്സ് അസോസിയേഷൻ 10ാം വാർഷികാഘോഷം മെയ് 30ന്





 അത്തോളി: കുനിയിൽ കടവ്റസിഡന്റ്സ്

അസോസിയേഷൻ

പത്താം വാർഷികം

മെയ് 30 ന് വെള്ളിയാഴ്ചയും മെഡിക്കൽ ക്യാമ്പ് മെയ് 18 ന് ഞായറാഴ്ചയും നടത്തുവാൻ

ജനറൽ ബോഡി യോഗം തീരുമാനിച്ചു.

യോഗത്തിൽ ഫസീൽ ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി രവീന്ദ്രൻ എടവലത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ശങ്കരൻ സി കെ സ്വാഗതവും ശശിധരൻ വളളിൽ നന്ദിയും പറഞ്ഞു. പത്താം വാർഷികത്തിന്റെസ്വാഗത സംഘംഭാരവാഹികളായി

ചെയർമാൻ-രമേശൻ

പറമ്പിൽ,വൈസ് ചെയർപേഴ്സൺ- ഷെറീന,കൺവീനർ-ഷാജി മുണ്ടപിലാക്കൂൽ,

ജോ: കൺവീനർ -ലസിത,

ഫിനാൻസ്കമ്മറ്റി-നാസിഫ്ഖാൻ (ചെയർമാൻ)

ശങ്കരൻസി.കെ(കൺവീനർ)പ്രോഗ്രാംകമ്മറ്റി-പ്രദീപൻ വി.ടി(ചെയർമാൻ)

രവീന്ദ്രൻ എടവലത്ത്

(കൺവീനർ),ഭക്ഷണ കമ്മറ്റിയൂസഫ് (ചെയർമാൻ)വി.കെ സുധാകരൻ (കൺവീനർ)

സ്റ്റേജ് & ഡക്കറേഷൻ

സുരേഷ് എം കെ (ചെയർമാൻ)സുബീഷ് - (കൺവീനർ)സ്വീകരണ കമ്മറ്റി -മൂസക്കോയ (ചെയർമാൻ)ലിഖിൻ എം ടി(കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.

Recent News