എളേറ്റിൽ വട്ടോളിയിൽ   പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു.
എളേറ്റിൽ വട്ടോളിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു.
Atholi News20 Jul5 min

എളേറ്റിൽ വട്ടോളിയിൽ 

പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു.

എളേറ്റിൽ വട്ടോളി:

പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു.

പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ

മകൾ ഫാത്തിമ ബത്തൂൽ (10) ലിനാണ് അന്ത്യം സംഭവിച്ചത്  ചളിക്കോട് മഊനത്തുൽ

ഹുദാ മദ്റസ നാലാം ക്ലാസ്

വിദ്യാത്ഥനിയാണ്. മാതാവ്:സാബിറ. സഹോദരങ്ങൾ: മിൻഹ

ഫാത്തിമ (മഊനത്തുൽ ഹുദാ

മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ

(മൂന്ന് വയസ്സ്). 

പനി കാരണം കോഴിക്കോട് ബേബി

മെമ്മോറിയൽ ഹോസ്പിറ്റലിൽ

ചികിത്സയിലായിരുന്നു. ഖബറടക്കം

പിതാവ് വിദേശത്ത് നിന്ന്

എത്തിയതിനുശേഷം.

Recent News