കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ പണിമുടക്ക് പിൻവലിച്ചു;
കാർ കസ്റ്റഡിയിലെടുത്ത തിന് പിന്നാലെ
നടപടി ഉണ്ടാവുമെന്ന ഉറപ്പിലെന്ന് ബസ് തൊഴിലാളികൾ
അത്തോളി :കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ പണിമുടക്ക് പിൻവലിച്ചു.
ബസ് ജീവനക്കാരുമായി സംഘർഷം നടത്തിയവരുടെ കാർ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ
നടപടി ഉണ്ടാവുമെന്ന ഉറപ്പിൽ ബസ് തൊഴിലാളികളുടെ കോർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത പണിമുടക്ക് അവസാനിപ്പിക്കുക
യായിരുന്നു.