അത്തോളി: കഴിഞ്ഞ 10 വർഷമായി അത്തോളിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന രാജീവ് ദര്‍ശന്‍ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാദർശൻ സ്കോളർഷിപ്പ് പരിപാടി ജൂലൈ 6 ന് സംഘടിപ്പിക്കുന്നു.
അത്തോളി ഒറിയാന കൺവെൻഷൻ സെൻററിൽ വൈകീട്ട് 5 മണിക്കാണ് പരിപാടി.
എൻ എസ് യു ദേശീയ സെക്രട്ടറി കെഎം അഭിജിത് ഉദ്ഘാടനം ചെയ്യും.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
Vidya Darshan Scholarship Program on July 6th
Atholi: Rajeev Darshan Charitable Trust, which has been conducting humanitarian activities in Atholi for the past 10 years, is organizing the Vidya Darshan Scholarship program on July 6th.
The event will take place at Atholi Oriyano Convention Center at 5 PM.
The program will be inaugurated by K.M. Abhijit, the Secretary of the NSS (National Service Scheme).
The scholarship is awarded to children from families facing financial difficulties despite achieving high success in the SSLC (Secondary School Leaving Certificate) examination.