എം.ഇ.എസ് സ്കൂളിൽ പരിസ്ഥിതി ദിനാചരണം; വൃക്ഷ തൈ നട്ടു
അത്തോളി :എം.ഇ.എസ് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
എസ് എം സി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ്, ട്രഷറർ ബി.എം സുധീർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ അഖില ജെ , എൻ ജി സി കോർഡിനേറ്റർ പി. പി ജനത്തുനിസ എന്നിവർ ചേർന്ന് കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടായിരുന്നു ആചരിച്ചത്.