അത്തോളിയിൽ കുറ്റിയിൽ കുമാരേട്ടന് ആദരവ്
അത്തോളി :അത്തോളിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുനിയിൽ കടവിലെ കുറ്റിയിൽ കുമാരേട്ടനെ വാർഡ് 12 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ആദരിച്ചു.
രമേശ് ബാബു വയനാടൻ കണ്ടി, ജൈസൽ കമ്മോട്ടിൽ, താരിഖ് അത്തോളി, സലീം കണ്ടിയിൽ, നാസിഫ് ഖാൻ ,സുരേഷ് ഇല്ലത്ത്, മൂസക്കോയ, എം.ടി സുനിൽകുമാർ , കെ.ടി ഭരതൻ , എം.ടിസത്യൻ, മനോജ് എടവലത്ത്, ശെരീഫ് വെള്ളൻഞ്ചേരി, അബൂസ്, ഷാജി എം.പി, അലി വെള്ളൻഞ്ചേരി, മജീദ് വി.വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ :കുറ്റിയിൽ കുമാരേട്ടനെ വാർഡ് 12 കോൺഗ്രസ് കമ്മിറ്റി ആദരിക്കുന്നു