ജില്ല റോൾബോൾ ചാമ്പ്യൻഷിപ്പ് ജൂലായ് 7 ന്
കോഴിക്കോട് : ജില്ല റോൾബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റോൾ ബോൾ ചാമ്പ്യൻഷിപ്പ് ജൂലായ് 7 ന് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. മിനി , സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗത്തിൽ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പങ്കെടുക്കാം.
ദി ഓക്സ്ഫോഡ് സ്കൂളിൽ നടത്തുന്ന മത്സരത്തിൽ നിന്നുള്ള മികച്ച കളിക്കാർക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷന് ഫോൺ :9037589272 വിളിക്കാം.