അത്തോളി കുടുംബാരോഗ്യ കേന്ദ്രം ടെൻഡറുകൾ ക്ഷണിക്കുന്നു
അത്തോളി :കുടുംബാരോഗ്യ കേന്ദ്രം മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു.
ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീയേജന്റുകൾ ഒരു വർഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള റണ്ണിങ് കോൺട്രാക്ടിനുള്ള മത്സരാധിഷ്ഠിത ടെൻഡറുകളാണ് ക്ഷണിച്ചത്. ടെൻഡർ ഫോറം ലഭിക്കുന്നതിനുള്ള അവസാന ദിവസം 31 - 07 - 2024 , ഒരു മണി .ടെൻഡർ ഫോറം സമർപ്പിക്കാനുള്ള അവസാന ദിവസം 31 - 07 - 2024 , 3 pm . കൂടുതൽ വിവരങ്ങൾക്ക് 9496622140,
0496 2934898 ൽ ബന്ധപ്പെടണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ അറിയിച്ചു.