എം എം സി യിൽ മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചു
എം എം സി യിൽ മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചു
Atholi News31 Jul5 min

എം എം സി യിൽ മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചു 

അത്തോളി:എം എം സി യിൽ മണ്ണിടിഞ്ഞ പ്രദേശം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ,നിയുക്ത വൈസ് പ്രസിഡണ്ട് റിജേഷ്,

 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത, ഏഴാം വാർഡ് മെമ്പർ രമ പി എം എന്നിവർ സ്ഥലം സന്ദർശിച്ചു.

Tags:

Recent News