അത്തോളി കുടക്കല്ല് പാട്ടുപുരകുഴി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം
ജൂലൈ 22ന്
അത്തോളി: കുടക്കല്ല് ശ്രീ പാട്ടുപുരകുഴി പരദേവതാ ക്ഷേത്രത്തില്‍ ജൂലായ് 22ന് മഹാഗണപതി ഹോമം നടത്തുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് കുമാരന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി മേലേടത്ത് ഇല്ലത്ത്, ശ്രീധരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കും.