കൊയിലാണ്ടിയിൽ പുതിയ അഗ്നിരക്ഷാ വാഹനം ;  പ്രവീൺ കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു
കൊയിലാണ്ടിയിൽ പുതിയ അഗ്നിരക്ഷാ വാഹനം ; പ്രവീൺ കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു
Atholi NewsInvalid Date5 min

കൊയിലാണ്ടിയിൽ പുതിയ അഗ്നിരക്ഷാ വാഹനം ; പ്രവീൺ കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിൽ 

പുതിയ വാഹനം ഓടിത്തുടങ്ങി.

 ടാറ്റാ യോദ്ധാ വാഹനം

 അഡ്വ:പ്രവീൺകുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.

വലിയ വാഹനം കടന്നുചെല്ലാത്ത കൊയിലാണ്ടി മേഖലയിലെ സ്ഥലങ്ങളിൽ എത്തി രക്ഷാപ്രവർത്തനം സുഗമമാക്കാൻ ഈ വാഹനം വളരെയേറെ പ്രയോജനമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി അഗ്നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാർ , മറ്റ് സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Recent News