അത്തോളിയിലെ സെയ്ഫ് ബാഗ് നിർമ്മാണ കേന്ദ്രത്തിൽ തിരക്കേറുന്നു
അത്തോളിയിലെ സെയ്ഫ് ബാഗ് നിർമ്മാണ കേന്ദ്രത്തിൽ തിരക്കേറുന്നു
Atholi NewsInvalid Date5 min


സെയ്ഫ് ബാഗ് നിർമ്മാണ കേന്ദ്രത്തിൽ തിരക്കേറുന്നു



അത്തോളി : സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ രക്ഷിതാക്കൾ നെട്ടോട്ടം ഓടുന്നത് പതിവ് കാഴ്ച , എന്നാൽ അത്തോളിയിലും പരിസരത്ത്കാർക്കും ആശങ്കയില്ല. വിദ്യാർത്ഥികൾക്കാവിശ്യമായ ഏത് തരം ബാഗുകൾ യഥേഷ്ടം തിരഞ്ഞെടുക്കാനും ഏറ്റവും ഗുണ നിലവാരമുള്ളതുമായ ബാഗുകൾ ലഭിക്കുന്ന സെയ്ഫ് ബാഗ് ഹൗസ്

തന്നെ അതിന് കാരണം.


ബാഗ് നിർമ്മാണത്തിൽ 15 വർഷത്തെ പരിചയ സമ്പത്ത്മായി പ്രവർത്തനം തുടങ്ങിയ സെയ്ഫ് ബാഗ് നിർമ്മാണ കേന്ദ്രം ,കഴിഞ്ഞ 5 വർഷമായി അത്തോളിയിലും പരിസരങ്ങളിലും സുപരിചിതമാണ്.

ബാഗ് അതിന്റെ നിർമ്മാണ കേന്ദ്രത്തിൽ നിന്നും വാങ്ങാൻ അവസരം ലഭിക്കുന്നതിനാൽ ഒരു വർഷത്തെ വാറന്റിയും തുടർന്ന് റിപ്പയർ ചെയ്ത് ഉപയോഗിക്കാനും കഴിയും. സ്കൂൾ - കോളജ് ബാഗിന് പുറമെ ലേഡീസ് ബാഗ് , ട്രാവൽ ബാഗ് എന്നിവയും ഇവിടെ നിന്ന് ലഭിക്കും. അത്തോളി കുനിയിൽ കടവ് ജംഗ്ഷന് സമീപമാണ് സ്ഥാപനം

" ഞങ്ങൾ ബാഗിന്റെ ക്വാളിറ്റിയിൽ ഒരു കുറവും വരുത്താറില്ല. സംതൃപ്തരായ ഉപഭോക്താക്കളാണ് മുന്നോട്ട് നയിക്കുന്നത് "

സെയ്ഫ് ബാഗ് ഹൗസ് ഉടമ ഷാഫി കെ കെ പറഞ്ഞു.

നേരിട്ട് വരു .....നേരറിയൂ ...

ഫോൺ : 9048297626, 6238842967.

Recent News