ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡ് സമർപ്പിച്ചു
ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡ് സമർപ്പിച്ചു
Atholi News1 Jul5 min

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡ് സമർപ്പിച്ചു





 ഉള്ളിയേരി :ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഉള്ളിയേരി തണൽ ഡയാലിസ് സെൻ്ററിന് മെഡിക്കൽ ബെഡും അനുബന്ധ ഉപകരണങ്ങളും സമർപ്പിച്ചു.

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. അജിത ഉപകരണങ്ങൾ തണൽ പ്രസിഡൻ്റ് കുഞ്ഞായൻ കുട്ടി ഹാജിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം. ബാലരാമൻ മാസ്റ്റർ ഗിരീഷ് അനുസ്മരണ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ഗിരിജ, ഫെസ്റ്റ് കൺവീനർ ടി.പി. ദിനേശൻ, എം. ബാലകൃഷ്ണൻ നമ്പ്യാർ, പി.വി. ഭാസ്കരൻ കിടാവ്, ഷാജു ചെറുക്കാവ്, ശ്രീധരൻ പാലയാട്, ഷംസു ഉള്ളിയേരി , ഹമീദ് എടത്തിൽ, നിസാർ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.

ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ പാലോറ ഫെസ്റ്റ് നടത്തിപ്പിൽ നിന്നും ലഭിച്ച ലാഭ വിഹിതമായ 50000/- രൂപയാണ് സംഘാടക സമിതി ഇതിനായി നീക്കി വെച്ചത്.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec