അത്തോളി -വേളൂർ റൂട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
അത്തോളി :വേളൂർ റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ മരം റോഡിലേക്ക് കടപുഴകി.ഗതാഗതം തടസ്സപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി.മരം മുറിച്ചു മാറ്റി . GR:ASTO മജീദ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പി കെ,അനൂപ് എന്‍പി,സനൽ രാജ്,റഷീദ് കെ പി,ഹോംഗാർഡ് ബാലൻ ടി പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു