ആറുവരി പാതയിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ ; ഊരാളുങ്കൽ സൊസൈറ്റിയിലെ ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്
ആറുവരി പാതയിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ ; ഊരാളുങ്കൽ സൊസൈറ്റിയിലെ ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് നടത്തി
Atholi News6 Jul5 min

ആറുവരി പാതയിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ ;

ഊരാളുങ്കൽ സൊസൈറ്റിയിലെ ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് നടത്തി



വടകര : നാഷണൽ ഹൈവേ ആറുവരി പാതയിൽപാലിക്കേണ്ട ട്രാഫിക് നിയമങ്ങളെ കുറിച്ച് ഊരാളുങ്കൽ സൊസൈറ്റി ഡ്രൈവർമാർക്ക് ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യു എൽ സി സി എസ് നാദാപുരം റോഡ് വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് വടകര അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് കവിരാജ് അബ്ദുൾ ഖാദർ നിർവ്വഹിച്ചു.വൈസ് ചെയർമാൻ സുരേന്ദ്രൻ എം.എം.അധ്യക്ഷത വഹിച്ചു.

യുൽസിസിഎസ് മാനേജിംഗ് ഡയറക്ടർ എസ് ഷാജു സ്വാഗതവും ബജീഷ് കുമാർ നന്ദിയും പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec