അങ്കണവാടി
പ്രവേശനോത്സവം
തോരായി അങ്കണവാടിയിൽ
'' ചിരിക്കിലുക്കം'
പ്രവേശനോത്സവം
വർണ്ണാഭമായി
നടന്നു.
പുതിയ കൂട്ടുകാരെ
മധുരം നൽകിയും
പാട്ട് പാടിയും
സ്വീകരിച്ചു.
തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിച്ച് ഉത്സവച്ചായയിൽ സന്തോഷത്തിരയിളക്കി
ഉദ്ഘാടനം നടന്നു.
പി.കെ. ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. കെ.പി. ശുഭമണി അധ്യക്ഷയായി.
വാർഡ് മെമ്പർ
ശകുന്തള കുനിയിൽ ഉദ്ഘാടനം ചെയ്തു.
ടി.കെ. വിജയൻ മാസ്റ്റർ
ആമുഖ ഭാഷണം നടത്തി. പി.പി.കുഞ്ഞായ ൻ കുട്ടി, സുനിത കോമത്ത് എന്നിവർ സംസാരിച്ചു.