യുഡിഎഫ് പ്രവർത്തക കൺവെൻഷൻ
ഉള്ളിയേരി :ഗ്രാമ പഞ്ചായത്ത് യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ഉമ്മൻചാണ്ടി ഭവനിൽ നടന്നു.
കൺവെൻഷൻ കെ കെ പരീദ് ഉദ്ഘാടനം ചെയ്തു
എം കെ രാഘവൻ
എം പി നയിക്കുന്ന ജനഹൃദയ യാത്ര പഞ്ചായത്തിൽ തെരുവത്ത്കടവ് ,മുണ്ടോത്ത് എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.
അബു ഹാജി പാറക്കൽ അധ്യക്ഷത വഹിച്ചു.
കൺവീനർ കൃഷ്ണൻ കൂവിൽ കെ കെ സുരേഷ് ,പി പി കോയ സിറാജ് ചിറ്റേടത്ത് ശ്രീധരൻ പാലയാട്ട് ഇബ്രാഹിം പീറ്റകണ്ടി. നജീബ് കക്കഞ്ചേരി സതീഷ് കന്നൂർ, മൂസക്കോയ ,പ്രദീപൻ മാസ്റ്റർ സംസാരിച്ചു