ഉണ്ണ്യേച്ച് കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തിൽ ഉത്സവം : ആവേശം നിറച്ച് മേളപ്പെരുമ
ഉണ്ണ്യേച്ച് കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തിൽ ഉത്സവം : ആവേശം നിറച്ച് മേളപ്പെരുമ
Atholi News26 Mar5 min

ഉണ്ണ്യേച്ച് കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തിൽ

ഉത്സവം : ആവേശം നിറച്ച് മേളപ്പെരുമ 





അത്തോളി - തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീ 

ഭഗവതീ ക്ഷേത്രത്തിൽ

ഉത്സവം സമാപിച്ചു. ബ്രഹ്മശ്രീ:പുതുശ്ശേരി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. -വാദ്യമേളത്തിന്റെ വിസ്മയം -പ്രസിദ്ധ വാദ്യ കലാകരൻ വിനോദ് കാഞ്ഞിലശ്ശേരിയുടെ "മേളപ്പെരുമ" ശ്രദ്ധേയമായി.

Recent News