അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ്
Atholi News20 Jun5 min

അധ്യാപക ഒഴിവ്


അത്തോളി : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. 22 ന് ശനി 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

Recent News