അത്തോളി സ്വദേശി ധ്യാന ശിവദാസിന് പി.എച്ച്.ഡി
അത്തോളി സ്വദേശി ധ്യാന ശിവദാസിന് പി.എച്ച്.ഡി
Atholi News28 Aug5 min

അത്തോളി സ്വദേശി ധ്യാന ശിവദാസിന് പി.എച്ച്.ഡി




അത്തോളി: ധ്യാന ശിവദാസിന് ഐ ഐ ടി ബോംബേയിൽ നിന്ന് ഫോട്ടോ വോൾട്ടെക്സിൽ പി.എച്ച്.ഡി നേടി. അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു പഠന ശേഷം, പാലക്കാട് എൻ എസ് എസ് എഞ്ചിനീറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻ്റ് കമ്യൂണിക്കേഷനിൽ ബിടെക്കും വി എൻ ഐ ടി നാഗ്പൂരിൽ നിന്നും വി എൽ എസ് ഐ ഡിസൈനിൽ എം.ടെക്കും പൂർത്തിയാക്കി. അത്തോളി പുറപ്പൊയിൽ ശിവദാസൻ്റെയും (അളക) അധ്യാപിക ലീലാവതിയുടെയും മകളാണ്. ഭർത്താവ് ചീക്കിലോട് ഹരിശ്രീയിൽ മനു സുരേന്ദ്രൻ.

Recent News