മന്ത്രിയുടെ ബന്ധുവിന്റെ മരണം ', തോരായിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഓഗസ്റ്റ് 3 ലേക്ക് മാറ്റി
മന്ത്രിയുടെ ബന്ധുവിന്റെ മരണം ', തോരായിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഓഗസ്റ്റ് 3 ലേക്ക് മാറ്റി
Atholi News31 Jul5 min

മന്ത്രിയുടെ ബന്ധുവിന്റെ മരണം ', തോരായിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഓഗസ്റ്റ് 3 ലേക്ക് മാറ്റി

അത്തോളി :പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസിന്റെ പിതൃസഹോദരന്റെ നിര്യാണം മൂലം  മന്ത്രിയുടെ എല്ലാ ഔഗ്യോഗിക പരിപാടികളും മാറ്റി വെച്ചു.ഇതേ തുടർന്ന് ഇന്ന് നടത്താനിരുന്ന തോരായിക്കടവ് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം മാറ്റി വെച്ചു. ആഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക്  പ്രവർത്തി ഉദ്ഘാടനം നടക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു

Tags:

Recent News