ഉള്ളിയേരിയിൽ ആവേശം അണപൊട്ടി ',
റംല ഗഫൂർ പഞ്ചായത്ത് അംഗമായി
സത്യപ്രതിജ്ഞ ചെയ്തു
ഉള്ളിയേരി : ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് അംഗം റംല ഗഫൂർ സത്യപ്രതിജ്ഞ ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത സത്യവാചകം ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ്,
റിട്ടേണിങ്ങ് ഓഫീസർ ഷിബു, ടി ഗണേഷ് ബാബു
കെ കെ സുരേഷ്,അബു ഹാജി പാറക്കൽ
കൃഷ്ണൻ കൂവിൽ,സതീഷ് കന്നൂർ,എം സി അനീഷ്
അബു ഹാജി ബീവി മൻസിൽ,എന്നിവരോടൊപ്പം യുഡിഎഫ് പ്രവർത്തകരും പങ്കെടുത്തു.