ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണ അന്ത്യം
ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണ അന്ത്യം
Atholi News3 Oct5 min

ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണ അന്ത്യം

പേരാമ്പ്ര: ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണ അന്ത്യം.

കടിയങ്ങാട് മുതുവണ്ണാച്ചകൊടുവള്ളിപറമ്പിൽ വിജയിയാണ് (51) ബസിനടിയിൽപ്പെട്ട് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12. 30 ഓടെ പേരാമ്പ്ര ഭാഗത്ത്  നിന്നും കടിയങ്ങാട് ഭാഗത്തേക്ക് സ്കൂട്ടറിൽ ഭർത്താവ് കുഞ്ഞിക്കണ്ണന് ഒപ്പം

വരികയായിരുന്നു.

സ്കൂട്ടറിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.

Tags:

Recent News