റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പുകൾ അപകട ഭീഷണി
റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പുകൾ അപകട ഭീഷണി
Atholi News28 May5 min

റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പുകൾ അപകട ഭീഷണി





അത്തോളി:ശക്തമായ കാറ്റിൽ റോഡിലേക്കു ചാഞ്ഞ മരക്കൊമ്പുകൾ അപകട ഭീഷണി.പാവങ്ങാട് ഉള്ളിയേരി സംസ്ഥാന പാതയിൽ അത്തോളി സഹകരണ ആശ് പത്രി ബസ് സ്റ്റോപ്പിനു സമീപമാണ് മരം നിൽക്കുന്നത്. ഇത് ഫുട്പാത്തിലൂടെ നടക്കുന്നവർക്ക് തടസമായിരിക്കുകയാണ്. വലിയ വാഹനങ്ങൾ മരത്തിൽ തട്ടാതിരിക്കാൻ ദിശ മാറി പോകുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ദിവസങ്ങളായി ഈ നില തുടർന്നിട്ടും വെട്ടി മാറ്റാൻ നടപടിയായില്ല.


ചിത്രം:അത്തോളി സഹകരണ ആശ്പത്രി ബസ് സ്റ്റോപ്പിനുസമീപം റോഡിലേക്ക്ചാഞ്ഞ് അപകടാവസ്ഥയിലുള്ള മരം

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec