അണ്ടിക്കോട്  ആരവം റസിഡൻസ് അസോസിയേഷൻ ഓണക്കിറ്റ് വിതരണം ചെയ്തു
അണ്ടിക്കോട് ആരവം റസിഡൻസ് അസോസിയേഷൻ ഓണക്കിറ്റ് വിതരണം ചെയ്തു
Atholi News20 Aug5 min

ഓണക്കിറ്റ് വിതരണം ചെയ്തു 


തലക്കുളത്തൂർ: അണ്ടിക്കോട്

ആരവം റസിഡൻസ് അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ

 വിദ്യാർത്ഥികളെ അനുമോദിച്ചു

ആരവം വീട്ടിൽ പച്ചക്കറി തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്ത് വിതരണ ഉദ്ഘാടനവും ഓണ കിറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. പ്രമീള നിർവഹിച്ചു.

പെൻസിംഗ് നാഷണൽ ഗോൾഡ് മെഡൽ ജേതാവ് അഖിലേഷ് കുമാർ എം.പി. വിദ്യാർത്ഥികളെ അനുമോദിച്ചു.

അഖിലേഷ് കുമാറിനെ ചടങ്ങിൽ വെച്ച് പൊന്നാട ചാർത്തി ആദരിച്ചു.

 റഹീം പുഴയോരത്ത് അദ്ധ്യക്ഷത വഹിച്ചു.

ടി.ടി പ്രസാദ് സ്വാഗതവും 

പി.ടി സുരേഷ് നന്ദിയും പറഞ്ഞു.


ചിത്രം: അണ്ടിക്കോട് ആരവം റസിഡൻറ്സ് അസോസിയേഷൻറ പച്ചക്കറിേ തോട്ടം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി ഓണകിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻ്റ കെ.ടി പ്രമീള നിർവഹിക്കുന്നു.

Tags:

Recent News