ഓഷ്യൻ പെട്രോളിയം ഒന്നാം വാർഷികാഘോഷം ഡിസംബർ 24 ന്',വിജയികളെ കാത്തിരിക്കുന്നത് മെഗാ സമ്മാനങ്ങൾ
ഓഷ്യൻ പെട്രോളിയം ഒന്നാം വാർഷികാഘോഷം ഡിസംബർ 24 ന്',വിജയികളെ കാത്തിരിക്കുന്നത് മെഗാ സമ്മാനങ്ങൾ
Atholi NewsInvalid Date5 min

ഓഷ്യൻ പെട്രോളിയം ഒന്നാം വാർഷികാഘോഷം

ഡിസംബർ 24 ന്', വിജയികളെ കാത്തിരിക്കുന്നത്

മെഗാ സമ്മാനങ്ങൾ




അത്തോളി: വി കെ റോഡ് ഓഷ്യൻ പെട്രോളിയം

ഒന്നാം വാർഷികാഘോഷം

ഡിസംബർ 24 ന് നടക്കും.

ഒന്നാം വാർഷികാഘോഷത്തിൻ്റ് ഭാഗമായി ഏർപ്പെടുത്തിയ 

മെഗാ ബംബർ നറുക്കെടുപ്പ് വൈകീട്ട് 5 ന് നടക്കും. 

അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ,

തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി പ്രമീള ,

അത്തോളി എസ് ഐ 

ആർ രാജീവ്‌ എന്നിവർ നറുക്കെടുക്കും .

നവംബർ 15 ന് ആണ് നറുക്കെടുപ്പ് ആരംഭിച്ചത് . ഓരോ 500 രൂപ ഇന്ധനം വാങ്ങുന്നവർക്ക് ആണ് കൂപ്പൺ നൽകുന്നത് , ഇതിൽ നിന്നും ദിവസേന നറുക്കെടുത്ത് ഒരാൾക്ക് 500 രൂപ പെട്രോൾ/ഡീസൽ സമ്മാനമായി നൽകി. 24 ന് 4.30 വരെ സമ്മാനപദ്ധതിയിൽ പങ്കെടുക്കുന്നവരെയാണ് മെഗാ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക ഇതിനകം 70000 ഓളം പേർ പങ്കെടുത്തു ഇവരിൽ നിന്നാണ് മെഗാ ബംബർ വിജയികളെ കണ്ടെത്തുക.ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്ന് മാനേജ്മെന്റ്അറിയിച്ചു.

*ഒന്നാം സമ്മാനം* - ജൂപിറ്റർ സ്‌കൂട്ടർ 

*രണ്ടാം സമ്മാനം* 

റഫ്രിജറേറ്റർ 

*മൂന്നാം സമ്മാനം* 

വാഷിംഗ്‌ മെഷീൻ എന്നിവയാണ്.ഓഷ്യൻ പെട്രോൾ പമ്പ്, വി കെ റോഡ്, അത്തോളി 

7902511000,

0495 25211000

Recent News