ലോക ഹൃദയ ദിനാചരണം പരിപാടികൾ റദ്ധാക്കി
കോഴിക്കോട് :കോർപ്പ റേഷൻ,കേരള ഹാർട്ട് കെയർ സോസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ ഈ മാസം 29ന് നടത്താനിരുന്ന ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദയത്തിനായി ഒരു നടത്തം പരിപാടി റദ്ധാക്കി.
നിപ നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ ജില്ലാ ഭരണ കൂടം ഇന്ന് പുറത്തിറക്കിയ ഉത്തരവ് പരിഗണിച്ചാണ് പരിപാടി മാറ്റിവെച്ചത്.
പ്രോഗ്രാം കോർഡിനേറ്റർ
ആർ ജയന്ത് കുമാർ (9847006784)
World Heart Day Celebration
Programme of 29/09/2023 Cancelled
A walk for the heart organized by Kozhikode Corporation and Kerala Heart Care Society on the occasion of World Heart Day on 29th of this month has been Cancelled.
The program has been cancelled considering the order issued by the District Administration today, 25/09/2023 in the context of Nipah restrictions.