രണ്ടാമത് വന്ദേ ഭാരത് ട്രെയിൻ ;   കാലിക്കറ്റ് ചേംബറിന്റെ അഭിനന്ദനം
രണ്ടാമത് വന്ദേ ഭാരത് ട്രെയിൻ ; കാലിക്കറ്റ് ചേംബറിന്റെ അഭിനന്ദനം
Atholi News21 Sep5 min

രണ്ടാമത് വന്ദേ ഭാരത് ട്രെയിൻ ; 

കാലിക്കറ്റ് ചേംബറിന്റെ അഭിനന്ദനം


കോഴിക്കോട് :കേരളത്തിന്  ഓണ സമ്മാനമായി രണ്ടാമത് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതിൽ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി റെയിൽ വേ മന്ത്രാലയത്തെ അഭിനന്ദിച്ചു. 

ചേംബറിന്റെ റെയിൽവേ കമ്മിറ്റി യോഗം ചേർന്ന് റെയിൽവേയെ അനുമോദിച്ച് പ്രമേയം അവതരിപ്പിച്ചു.

ഇത് കൂടാതെ 16511,16512 ബംഗളൂരു- കണ്ണൂർ ട്രെയിൻ കോഴിക്കോട് വരെ നീട്ടാനുള്ള നടപടി വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു


ചേംബർ ഹാളിൽ നടന്ന യോഗത്തിൽ

പ്രസിഡന്റ് റാഫി പി ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ പി അബ്ദുള്ളക്കുട്ടി,റെയിൽവേ കമ്മിറ്റി ചെയർമാൻ ഐപ്പ് തോമസ്, കൺവീനർ ഇമ്പിച്ചാമ്മത് എന്നിവർ സംസാരിച്ചു.

Tags:

Recent News