ഉള്ളിയേരി കുന്നത്തറയിൽ പരവരകുന്നു - മേക്കുന്നത്ത് റോഡ് മഴയിൽ തകർന്നു
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 കുന്നത്തറയിലെ പരവരകുന്നു - മേക്കുന്നത്ത് റോഡ് ഒരു ഭാഗം മഴയിൽ തകർന്നു
കുന്നത്തറ ലക്ഷം വീട് കോളനിയിലേക്കുള്ള വഴിയാണ്
പരവരകുന്നു - മേക്കുന്നത്ത് റോഡ്.
റോഡിന്റെ ഒരു ഭാഗം ഒളിച്ചു പോയി.
ഏകദേശം 100 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്നു. എത്രയും വേഗം റോഡ് പുന:സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു