ചെങ്ങോട്ട്കാവിൽ കടയിലേക്ക് തീ പടർന്നു ', അപകടം തല നാരിഴയ്ക്ക് ഒഴിവായി
ചെങ്ങോട്ട്കാവിൽ കടയിലേക്ക് തീ പടർന്നു ', അപകടം തല നാരിഴയ്ക്ക് ഒഴിവായി
Atholi NewsInvalid Date5 min

ചെങ്ങോട്ട്കാവിൽ കടയിലേക്ക് തീ പടർന്നു ', അപകടം തല നാരിഴയ്ക്ക് ഒഴിവായി 

ചെങ്ങോട്ടുകാവ്:അരങ്ങാടത്ത് സേവൻ ടീസ് ഷോപ്പിൽ അഗ്നിബാധ.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

 ഷോപ്പിന്റെ അടുക്കള ഭാഗത്താണ് തീ പടർന്നത് . വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തി. അതിനിടെ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചിരുന്നു. കൂടുതൽ അപകടം ഇല്ലന്ന് ഉറപ്പുവരുത്തി.

news imageസ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ യുടെ നേതൃത്വത്തിൽ അനൂപ് ബി കെ,  സിജിത്ത് സി,അനൂപ്,സുജിത്ത് ഇന്ദ്രജിത്ത്,ഹോംഗാര്‍ഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Recent News