റോട്ടറി സൈബര്‍ സിറ്റി പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
കോഴിക്കോട് :റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ 11-ാം മത് ഭാരവാഹികൾ സ്ഥാനമേറ്റു
സക്കീര്‍ ഹുസൈന്‍ മുല്ലവീട്ടില്‍ (പ്രസിഡന്റ്),
നബീല്‍ വി ബഷീര്‍ (സെക്രട്ടറി),
കെ കെ അബ്ദുല്‍ വഹാബ് (ട്രഷറര്‍),
എച്ച് എച്ച് മസൂദ് (വൈസ് പ്രസിഡന്റ്),
പി എസ് സിറാജ് (പ്രസിഡന്റ് ഇലക്ട് ,
എം പി രഞ്ജിത്ത് (പ്രസിഡന്റ് നോമിനി )
കെ ജെ തോമസ്
(സിനീയര്‍ സെര്‍ജന്റ് അറ്റ് ആംസ് ) സുബിഷ മധു, ആയിഷ റിഷില്‍ (ജൂനിയര്‍ സെര്‍ജന്റ് അറ്റ് ആംസ് ) തുടങ്ങിയവരാണ് സ്ഥാനമേറ്റത്.
ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടന്ന ചടങ്ങ്
പോക്‌സോ കോടതി ജഡ്ജി എം പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു.
മനുഷ്യര്‍ പരസ്പരം ആശ്വസിപ്പിക്കുന്ന കൗണ്‍സിലര്‍മാരാകണമെന്ന് അദ്ദേഹം പറഞ്ഞു
കെ വി സവീഷ് അധ്യക്ഷത വഹിച്ചു. പി ഡി ജി ശ്രീധരന്‍ നമ്പ്യാര്‍, ഡോ സേതു ശിവശങ്കര്‍, ക്യാപ്റ്റന്‍ കെ കെ ഹരിദാസ്, റോട്ടറി അസി. ഗവര്‍ണര്‍ ഹര്‍ഷാദ് എം ഷാ , അലോക് കുമാര്‍ സാബു, ടി സി അഹമ്മദ്, മെഹറൂഫ് മണലൊടി, മുഹമ്മദ് ഉണ്ണി ഒളകര,
അബ്ദുല്‍ ജലീല്‍ ഇടത്തില്‍, ജുവാന ജാസ്മിന്‍, സന്നാഫ് പാലക്കണ്ടി, എം എം ഷാജി, ഷുക്കൂര്‍ കിനാലൂര്‍,എ എം ആഷിക്, അബ്ദുല്‍ സലാം ബാവ, കെ നിതിൻ ബാബു ,സരിത റിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫോട്ടോ 1:ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടന്ന ചടങ്ങ്
പോക്‌സോ കോടതി ജഡ്ജി എം പി ഷൈജല്‍ ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ 2:സക്കീര്‍ ഹുസൈന്‍ മുല്ലവീട്ടില്‍ (പ്രസിഡന്റ്) ,
ഫോട്ടോ : 3
നബീല്‍ വി ബഷീര്‍ (സെക്രട്ടറി),