
വനിത കൂട്ടായ്മയിൽ ഫാൻസി ഷോപ്പ് ;
"ഇസ ഫാൻസി " പ്രവർത്തനം ആരംഭിച്ചു
അത്തോളി :വനിതകളുടെ കൂട്ടായ്മയിൽ
ഫാൻസി ഷോപ്പ് തുറന്നു.
കൊളിയോട്ടം താഴം ബസ് സ്റ്റോപ്പിന് സമീപം ഇസ ഫാൻസി ഷോറൂമാണ് ഞായാറാഴ്ച പ്രവർത്തനം ആരംഭിച്ചത്. കൊങ്ങന്നൂർ സ്വദേശിനികളായ
ഇന്ദു വിനോദ് ,സന്ധ്യ റാണി , അഖില വിബീഷ് എന്നിവർ ഉൾപ്പെട്ട കൂട്ടായ്മയാണ് സംരംഭത്തിന് പിന്നിൽ.
ആദ്യ വിൽപ്പന പി പി രാമകൃഷ്ണൻ
നിർവഹിച്ചു.
ഫാൻസി , ഫുട് വെയർ , ടോയ് സ് , ഗോൾഡ് കവറിങ് , ഓഫീസ് സ്റ്റേഷനറി തുടങ്ങിയവയുടെ വിപുലമായ കലക്ഷനുകൾ ഷോറുമിൽ ലഭ്യമാണ്