ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി സുബൈർ തിരുവങ്ങൂർ നിര്യാതനായി
ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി സുബൈർ തിരുവങ്ങൂർ നിര്യാതനായി
Atholi News21 Aug5 min

ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി സുബൈർ തിരുവങ്ങൂർ നിര്യാതനായി


കാപ്പാട് : ഷാർജ കെ എം സി സി സ്റ്റേറ്റ് സിക്രട്ടറിയും ജീവകാരുണ്യപ്രവർ ത്തകനും കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ മുൻ ഓഫീസ് സ്റ്റാഫുമായിരുന്ന തിരുവങ്ങൂർ പോയിലിൽ സുബൈർ [61]

ഇന്ന് പുലർച്ചെ ഷാർജയിലേക്ക് പോകാനിരിക്കെ നെഞ്ചുവേദനയെ തുടർന്ന് മരണപ്പെട്ടു.

പിതാവ് : പരേതനായ തൈവളപ്പിൽ മുഹമ്മദ്

മാതാവ് : പുറക്കാട് കൊപ്പരക്കണ്ടം മുല്ല വിരുത്തി ഹൗസിലെ പരേതയായ ഖദീജ കുട്ടി

ഭാര്യ : ജസീറ നെടുളി കാപ്പാട്

മക്കൾ :

മുഹമ്മദ് ഷിബിലി ,

ഷാമിൽ അബ്ദുല്ല,

മുഹമ്മദ് ഷദാൻ ?

സഹോദരങ്ങൾ:

അബ്ദുൽ മജീദ്,

അബ്ദുൽ നാസർ കുറുവങ്ങാട് ,

അബൂബക്കർ ,

സഫിയ, സീനത്ത് പുറക്കാട്

മയ്യത്ത് നിസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് കാപ്പാട് ജുമാ ജുമാ മസ്ജിദിൽ

Tags:

Recent News