ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ  മുസ്‌ലിം ലീഗ് പ്രതിഷേധ സമരം നടത്തി.
ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മുസ്‌ലിം ലീഗ് പ്രതിഷേധ സമരം നടത്തി.
Atholi News5 Jan5 min

ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ

മുസ്‌ലിം ലീഗ് പ്രതിഷേധ സമരം നടത്തി.


ഉള്ളിയേരി: ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സായാഹ്ന ഒ പി പുനസ്ഥാപിക്കുക, മരുന്ന് ലഭ്യത ഉറപ്പിക്കുക, കിടത്തി ചികിത്സ ആരംഭിക്കുക, ജീവനക്കാരുടെ സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി മുസ്‌ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി ഹെൽത്ത് സെന്ററിൽ പ്രതിഷേധ സമരം നടത്തി. മുസ്‌ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ അഹമ്മദ്‌ കോയ മാസ്റ്റർ ഉൽഘടനം ചെയ്തു.

പ്രസിഡന്റ്‌ പി പി കോയ  നാറാത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി റഹിം എSത്തിൽ ,പി കെ മജീദ്, നജീബ് കക്കഞ്ചേരി, ഷഫീഖ് മാമ്പൊയിൽ, പി എം മുഹമ്മദലി, അബു എക്കാലയുള്ളതിൽ,പി എം സുബീർ, ലബീബ് മുഹ്സിൻ, ഷാബിൽ എടത്തിൽ, എന്നിവർ സംസാരിച്ചു.

Recent News