ഉള്ളിയേരിയിൽ ശക്തമായ കാറ്റിൽ തെങ്ങുകൾ കടപ്പുഴകി
By ഫൈസൽ നാറാത്ത്
ഉള്ളിയേരി: നാറാത്ത്
ശക്തമായ കാറ്റിൽ തേങ്ങുകൾ കടപ്പുഴകി വീണു.
നാറാത്ത് തൊണ്ടിപ്പുറത്ത് രാധയുടെ വീട്ടുമുറ്റത്തുള്ള രണ്ട് തെങ്ങുകൾ ശക്തമായ കാറ്റിൽ കടപുഴകി വീണു. അപകട സമയത്ത് വീട്ടുകാര് വീടിന്റ അകത്തായിരുന്നു. ബന്ധുക്കൾ അറീയിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല