കാപ്പാട് ഇന്നും നാളെയും അടച്ചിടും
കാപ്പാട് ഇന്നും നാളെയും അടച്ചിടും
Atholi News9 May5 min

കാപ്പാട് ഇന്നും നാളെയും അടച്ചിടും


കോഴിക്കോട് :കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് അറ്റകുറ്റ പ്രവൃത്തി നടത്തേണ്ടതിനാൽ കാപ്പാട് വിനോദസഞ്ചാരകേന്ദ്രം ഇന്നും നാളെയും (വ്യാഴം, വെള്ളി) അടച്ചിടുമെന്ന് ഡിടിപിസി അറിയിച്ചു. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Recent News