ചിക്ക് ബേക്കിൻ്റെ പുക കുഴലിലേക്ക് തീ പടർന്നു; ആശങ്ക ഒഴിവായി
ചിക്ക് ബേക്കിൻ്റെ പുക കുഴലിലേക്ക് തീ പടർന്നു; ആശങ്ക ഒഴിവായി
Atholi News4 Jan5 min

ചിക്ക് ബേക്കിൻ്റെ പുക കുഴലിലേക്ക് തീ പടർന്നു; ആശങ്ക ഒഴിവായി

അത്തോളി :ചിക്ക് ബേക്കിൻ്റെ പുക കുഴലിന് തീ പടർന്നു 

വൻ അപകടം ഒഴിവായി. ആളപായമില്ല.

ശനിയാഴ്ച രാത്രി 9 - 15 ഓടെയാണ് സംഭവം 'അസ്വഭാവികമായി പുക കുഴലിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടു . ഫയർ ഫോഴ്സ് എത്തും മുൻപെ ജീവനക്കാർ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി

 അത്തോളി പോലീസ് സ്ഥലത്ത് എത്തി. എല്ലാവരും സുരക്ഷിതരായിരുന്നുവെന്ന് ഉടമ നിസാർ കൊളക്കാട് പറഞ്ഞു.

Recent News