അത്തോളി കൈകോർക്കുന്നു ;
ഒരു മാസം പ്രായമുള്ള കുഞ്ഞിനായി
അത്തോളി : വേളൂർ സ്വദേശിയായ പൊതു പ്രവർത്തകൻ ലിബീഷിൻ്റെ ( ഇമ്പി ) ഒരു മാസം പ്രായമുള്ള കുഞ്ഞിനായി നാട് ഒന്നിക്കുന്നു. കുഞ്ഞ്
ഹൃദയ സംബന്ധമായതും രക്തക്കുഴൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ രണ്ട് അടിയര ശസ്ത്രക്രിയകളാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
രണ്ട് ശസ്ത്രക്രിയകൾക്കും അനുബന്ധ ചികിത്സയ്ക്കും ഏകദേശം 8 ലക്ഷം രൂപ ചിലവ് വരും
ഇത്രയും തുക കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്തുക ലിബീഷിൻ്റെ കുടുംബത്തിന് പ്രയാസകരമാണ്. സാമ്പത്തിക സഹായം ഏകീകരിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു മഠത്തിൽ ചെയർ പേഴ്സൺ ആയ കമ്മിറ്റി രുപീകരിച്ചു.
അക്കൗണ്ട് നമ്പർ -
ബിന്ദു - അക്കൗണ്ട് നമ്പർ - AC - No.331320 28 171
SBI അത്തോളി ബ്രാഞ്ച്
FSC : SBlN0011925.
ബിന്ദു ( പ്രസിഡന്റ് )
9745599726 ( Gpay )
ഈ നമ്പറിൽ ജി പെ -
ചെയ്ത് - 949634 2028 സ്ക്രീൻ ഷോട്ട് അയക്കുക