വിലക്കുറവിന്റെ വിസ്മയ കേന്ദ്രം ; കോറോത്ത് സൂപ്പർ മാർക്കറ്റിൽ പച്ചക്കറി ചന്ത - എല്ലാ ബുധനാഴ്ചയിലും സ്
വിലക്കുറവിന്റെ വിസ്മയ കേന്ദ്രം ; കോറോത്ത് സൂപ്പർ മാർക്കറ്റിൽ പച്ചക്കറി ചന്ത - എല്ലാ ബുധനാഴ്ചയിലും സ്റ്റീൽ - അലൂമിനിയം പാത്രങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട്( 20%) ലഭിക്കും
Atholi News12 Nov5 min

വിലക്കുറവിന്റെ വിസ്മയ കേന്ദ്രം ; കോറോത്ത് സൂപ്പർ മാർക്കറ്റിൽ പച്ചക്കറി ചന്ത - എല്ലാ ബുധനാഴ്ചയിലും സ്റ്റീൽ - അലൂമിനിയം പാത്രങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട്( 20%) ലഭിക്കും 




അത്തോളി : വിപണിയിൽ 

മസാല , പച്ചക്കറി സാധനങ്ങൾക്ക് കുതിച്ചുയരുകയാണ് വില. സാധാരണക്കാരെ സംബന്ധിച്ച് വലിയ പ്രതിസന്ധി സൃഷ്ടിച്ചാണ് വിപണി വിലയുടെ മുന്നേറ്റം . വില പിടിച്ചു നിർത്താൻ കോറോത്ത് സൂപ്പർ മാർക്കറ്റ് ഒരുങ്ങി . എല്ലാ ബുധനാഴ്ചകളിൽ നിലവിലുള്ള വിലയിൽ നിന്നും കുറവ് വരുത്തിയാണ് വിൽപ്പന . സാധാരണക്കാർക്ക് വലിയ ആശ്വാസമാകുന്ന വമ്പിച്ച വിലക്കുറവിലാണ് പച്ചക്കറി ലഭിക്കുക . സൂപ്പർ മാർക്കറ്റ് രാവിലെ 9 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. വില വിവരങ്ങൾ ഇതോടൊപ്പമുള്ള പോസ്റ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

news image

ഇതോടൊപ്പം സ്റ്റീൽ - അലൂമിനിയം പാത്രങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട്( 20%) ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ 1000 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് കൂപ്പൺ ലഭിക്കും . ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, കൂളർ എന്നിവയാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ . നറുക്കെടുപ്പ് ഡിസംബർ 

1 ന് നടക്കും .

വിലക്കുറവിൻ്റെ വിസ്മയം നേരിട്ട് അനുഭവിക്കാൻ അത്തോളി അത്താണിയിൽ പ്രവർത്തിക്കുന്ന കോറോത്ത് സൂപ്പർ മാർക്കറ്റിലേക്ക് എത്തുക .ഫോൺ :9645900023

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec