നർഗീസ് ബീഗത്തിന് രവീന്ദ്രൻ പനങ്കുറ പുരസ്‌കാരം
-----------------------
കോഴിക്കോട് : കേളി കൂമുള്ളി നൽകുന്ന പ്രഥമ രവീന്ദ്രൻ പനങ്കുറ
പുരസ്‌കാരത്തിന് നർഗീസ് ബീഗം അർഹയായി. 5000 രൂപയും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് ജില്ലയിലെ സന്നദ്ധപ്രവർത്തനത്തിനാണ് പുരസ്‌കാരം.
ഡിസംബർ 25ന് കൂമുള്ളിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. പീയുഷ് നമ്പൂതിരി പ്പാട് ഉപഹാരം നൽകും.