പ്രവർത്തക സംഗമവും കിറ്റ് വിതരണവും
പ്രവർത്തക സംഗമവും കിറ്റ് വിതരണവും
Atholi News22 Jul5 min

പ്രവർത്തക സംഗമവും കിറ്റ് വിതരണവും 


കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ വനിത സഹായ സംഘവും സംയുക്തമായി നടത്തിയ പ്രവർത്തക സംഗമവും ഭക്ഷണ സാധനകിറ്റ് വിതരണം പി.പി ഹംസ ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. റീലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.നഫീസ യൂസുഫ് മൻസൂർ അക്കരക്ക് നൽകി ഭക്ഷണ പൊതി വിതരണം ചെയ്തു. മൻസൂർ അക്കര കാസർകോട്, കെ.പി സക്കീർ ഹുസൈൻ, ബഷീർ പാലക്കൽ, കെ.ഉമ്മർ തിരൂർ, ഫൗസിയ ഒളവണ്ണ, ബുഷ്റ ജാബിർ, താഹിറ കുഞ്ഞമ്മദ്, പി.പി സബീറ സംസാരിച്ചു.

Tags:

Recent News