തൂവക്കോട് കിണറ്റിൽ പോത്ത് വീണു :രക്ഷകരായി ഫയർ ആൻഡ് റസ്ക്യു ടീം
തൂവക്കോട് കിണറ്റിൽ പോത്ത് വീണു :രക്ഷകരായി ഫയർ ആൻഡ് റസ്ക്യു ടീം
Atholi News4 Nov5 min

തൂവക്കോട് കിണറ്റിൽ പോത്ത് വീണു :രക്ഷകരായി ഫയർ ആൻഡ് റസ്ക്യു ടീം 




ചേമഞ്ചേരി: തൂവക്കോട് കീറക്കാട് ഹൗസിൽ സത്യന്റെ ഉടമസ്ഥതയിലുള്ള പോത്ത് തൊട്ടടുത്ത പറമ്പിൽ ആളൊഴിഞ്ഞ കിണറ്റിൽ വീണു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേ ന എത്തി പരിശ്രമത്തിനോടുവിൽ പൊത്തിന്റെ രക്ഷപ്പെടുത്തി.


ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.



കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ് എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് എൻ പി അതിസാഹസികമായാണ് ആൾമറയും പടവും ഇല്ലാത്തതl കിണറ്റിൽ ഇറങ്ങി പോത്തിനെ രക്ഷപ്പെടുത്തിയത്.news image

 പോത്തിനെ കൗ ഹോസ് ഉപയോഗിച്ച് കെട്ടുകയും സേനയുടെയും നാട്ടുകാരുടെയും സഹായത്തോടുകൂടി കരക്കെത്തിക്കുകയും ചെയ്തു.ഫയർന്മ മാരായ ഹേമന്ത് ബി,നിധിപ്രസാദ് ഇഎം,അരുൺ എസ്,സനല്‍രാജ്,റഷീദ് കെപി,നിതിൻരാജ്,ഹോംഗാര്‍ഡുമാരായ രാജേഷ് കെ പി,പ്രദീപ് സി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec