ഉജ്ജ്വല ബാല്യ പുരസ്കാരത്തിന്  സന യാസർ അർഹയായി
ഉജ്ജ്വല ബാല്യ പുരസ്കാരത്തിന് സന യാസർ അർഹയായി
Atholi News3 Jan5 min

ഉജ്ജ്വല ബാല്യ പുരസ്കാരത്തിന്

സന യാസർ അർഹയായി




തിരുവങൂർ : വനിതാ ശിശു ക്ഷേമ വകുപ്പിൻ്റെ 2023 ഉജ്ജ്വൽ ബാല്യ പുരസ്കാരത്തിന് . സന യാസർ അർഹയായി.വ്യക്തിത്വ വികസന പരിശീലനം, പ്രഭാഷണം, പബ്ളിക് സ്പീക്കിംഗ് ട്രെയിനർ എന്നീ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് പുരസ്കാരം. ഓൺലൈൻപ്ലാറ്റ്ഫോമിൽ പ്രബന്ധാവതരണങ്ങൾ ശ്രദ്ധേയമാണ്. ഇന്ത്യ ബുക് ഓഫ് റെക്കോർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കോവിഡ് കാലത്ത് തുടങ്ങിയ ഓൺലൈൻ പുസ്തക അവലോകനത്തീ ലൂടെയാണ് പ്രശസ്തയായത്.

ഇപ്പൊൾ ഏവിയേഷൻ വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് ക്ലാസുകൾക്ക് നേതൃത്ത്വം നല്കുന്നു

തിരുവങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർഥിനി ആണ് സെന. യാസർ രാരാരി, നെസിരി ദമ്പതികളുടെ മകൾ ആണ്.

Recent News